Your IP : 216.73.216.38
Current Path : /home/amapterrvs/www/installation-old/language/ml-IN/
Upload File :
Current File : /home/amapterrvs/www/installation-old/language/ml-IN/ml-IN.ini
; Joomla! Project
; Copyright (C) 2005 - 2013 Open Source Matters. All rights reserved.
; License GNU General Public License version 2 or later; see LICENSE.txt
; Note : All ini files need to be saved as UTF-8
;Stepbar
INSTL_STEPS_TITLE="പടികൾ"
INSTL_STEP_1_LABEL="1 : ഭാഷ"
INSTL_STEP_2_LABEL="2 : ഇൻസ്റ്റാളേഷൻ മുന്നൊരുക്കങ്ങൾ"
INSTL_STEP_3_LABEL="3 : ലൈസൻസ്"
INSTL_STEP_4_LABEL="4 : ഡാറ്റാബേസ്"
INSTL_STEP_5_LABEL="5 : എഫ് ടി പി കോൺഫിഗറേഷൻ"
INSTL_STEP_6_LABEL="6 : കോൺഫിഗറേഷൻ"
INSTL_STEP_7_LABEL="7 : അവസാനം"
;Language view
INSTL_LANGUAGE_TITLE="ഭാഷ തെരഞ്ഞെടുക്കുക"
INSTL_SELECT_LANGUAGE_DESC="ജൂം‌ല പടി പടീയായി ഇൻസ്റ്റാൾ ചെയ്യുന്നതിനായുള്ള ഭാഷ തെരഞ്ഞെടുക്കുക"
INSTL_SELECT_LANGUAGE_TITLE="ഭാഷ തെരഞ്ഞെടൂക്കുക"
INSTL_WARNJAVASCRIPT="മുന്നറിയിപ്പ് !! ജൂം‌ല! ഇൻസ്റ്റാളേഷനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം"
INSTL_WARNJSON="ജൂം‌ല! ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ പി എച് പി ഇൻസ്റ്റാളേഷനിൽ JSON എനേബിൽ ആയിരിയ്ക്കണം!"
;Preinstall view
INSTL_PRECHECK_TITLE="ഇൻസ്റ്റാളേഷൻ മുന്നൊരുക്കങ്ങൾ"
INSTL_PRECHECK_FOR_VERSION="ഇൻസ്റ്റാളേഷൻ മുന്നൊരുക്കങ്ങൾ %s:"
INSTL_PRECHECK_RECOMMENDED_SETTINGS_TITLE="അഭികാമ്യമായ ക്രമീകരണങ്ങൾ:"
INSTL_PRECHECK_RECOMMENDED_SETTINGS_DESC="ജൂം‌ല പൂർണ്ണമായ അർത്ഥത്തിൽ ശരിയായി പ്രവർത്തിയ്ക്കുന്നതിനു നിർദ്ദേശിയ്ക്കപ്പെടുന്ന പി എച് പി ക്രമീകരണങ്ങളാണ് ഇത്. ഇവ ചേരുന്നില്ലെങ്കിലും നിങ്ങളുടെ ജൂം‌ല! സൈറ്റ് പ്രവർത്തിയ്ക്കുന്നതാണ്. "
INSTL_PRECHECK_DIRECTIVE="ഡയറക്റ്റീവ്"
INSTL_PRECHECK_RECOMMENDED="നിർദ്ദിഷ്ടം"
INSTL_PRECHECK_ACTUAL="യഥാർത്ഥമായ"
; Database view
INSTL_DATABASE="ഡാറ്റാബേസ് ക്രമീകരണം"
INSTL_DATABASE_HOST_DESC="ഇത് സാധാരണയായി "localhost"ആയിരിയ്ക്കും"
INSTL_DATABASE_HOST_LABEL="ഹോസ്റ്റിന്റെ പേര്"
INSTL_DATABASE_NAME_DESC="ചില വെബ് ഹോസ്റ്റുകൾ ചില പ്രത്യേക ഡാറ്റാബേസ് പേരുകൾ മാത്രമേ അനുവദിയ്ക്കാറുള്ളൂ. ഈ അവസരത്തിൽ നിങ്ങളുടെ ജൂംല! സൈറ്റിനെ തിരിച്ചറിയാനായി ടേബിൾ പ്രഫിക്സ് ഉപയോഗിയ്ക്കുക."
INSTL_DATABASE_NAME_LABEL="ഡാറ്റാബേസിന്റെ പേര്"
INSTL_DATABASE_OLD_PROCESS_DESC="നിലവിലുള്ള പഴയ ജൂംല! ഡാറ്റാബേസിൽ നിന്നുള്ള ബാക്കപ് ടേബിളുകൾ നീക്കം ചെയ്യപ്പെടൂം"
INSTL_DATABASE_OLD_PROCESS_LABEL="പഴയ ഡാറ്റാബേസ്"
INSTL_DATABASE_PASSWORD_DESC="സൈറ്റിന്റെ സുരക്ഷയ്ക്കായി മൈ എസ് ക്യു എല്ലിന് പാസ്‌വേഡ് നിർബന്ധമായും ഉപയോഗിയ്ക്കുക"
INSTL_DATABASE_PASSWORD_LABEL="പാസ്‌വേഡ്"
INSTL_DATABASE_PREFIX_DESC="ഒരു ടേബിൾ പ്രഫിക്സ് ഉപയോഗിയ്ക്കുക അഥവാ ക്രമരഹിതമായി സ്വയമേവ നിർമ്മിയ്കപ്പെട്ട ഒന്ന്. ഇത് മൂന്നോ നാലോ അക്ഷരങ്ങൾ നീളമുള്ളതും, അക്കങ്ങളും അക്ഷരങ്ങളും മാത്രമുള്ളതും, അണ്ഡർ സ്കോറിൽ അവസാനിയ്ക്കുന്നതും ആയിരിയ്ക്കണം.  മാത്രമല്ല ഉപയോഗിച്ചിരിയ്ക്കുന്ന പ്രഫിക്സ് മറ്റു ടേബിളുകളിൽ ഉപയോഗിയ്ക്കപ്പെട്ടിട്ടില്ല എന്നും ഉറപ്പു വരുത്തുക."
INSTL_DATABASE_PREFIX_LABEL="ടേബിൾ പ്രഫിക്സ്"
INSTL_DATABASE_PREFIX_MSG="ടേബിൾ പ്രഫിക്സ് ഒരു അക്ഷരത്തിൽ തുടങ്ങുന്നതും തുടർന്ന് അക്കങ്ങളോ അക്ഷരങ്ങളോ ആകാവുന്നതും അണ്ഡർ സ്കോറിൽ അവസാനിയ്ക്കുന്നഹ്റ്റും ആയിരിയ്ക്കണം"
INSTL_DATABASE_TYPE_DESC="ഇത് സാധാരണയായി "MySQL"ആയിരിയ്ക്കും"
INSTL_DATABASE_TYPE_LABEL="ഡാറ്റാബേസ് തരം"
INSTL_DATABASE_USER_DESC="ഇത് സാധാരണയായി "_QQ_"root"_QQ_" അഥവാ നിങ്ങളുടെ വെബ് ഹോസ്റ്റിൽ നിന്നും ലഭിയ്ക്കുന്ന ഡാറ്റാബേസ് ഉപയോക്ത്രു നാമമോ ആയിരിക്കും"
INSTL_DATABASE_USER_LABEL="ഉപയോക്ത്രു നാമം"
INSTL_DATABASE_TITLE="കണക്ഷ്ൻ ക്രമീകരണങ്ങൾ"
INSTL_DATABASE_DESC="
ഒരു ജൂംല! വെബ്സൈറ്റ് എല്ലാ വിവരങ്ങളും ഡാറ്റാബേസിൽ ആണ് സംഭരിയ്ക്കുന്നത്. ഈ സ്ക്രീനിൽ ഇത്തരത്തിലുള്ള ഒരു ഡാറ്റാബേസ് നിർമ്മിയ്ക്കുന്നതിനാവശ്യമായ വിവരങ്ങൾ നൽകുക.
നിങ്ങൾ ഒരു വിദൂര സെർവറിൽ ആണ് ജൂംല! ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ ഈ വിവരങ്ങൾ വെബ് ഹോസ്റ്റിൽ നിന്നും ലഭ്യമാക്കുക.
ചില വെബ് ഹൊസ്റ്റുകളിൽ ജൂംല! ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ തന്നെ ഡാറ്റാബേസ് നിർമ്മിയ്ക്കപ്പെടേണ്ടതുണ്ട്. നിങ്ങൾക്ക്  "_QQ_"ഡാറ്റാബേസുമായി ബന്ധപ്പെടാനാവുന്നില്ല"_QQ_", എന്ന സന്ദേശം ലഭിയ്ക്കുകയാണെങ്കിൽ ഉപയോക്ത്രു നാമവും അടയാളവാ‍ക്കും ശരിയാണോ എന്ന് പുനപ്പരിശോധിയ്ക്കുക. തുടർന്നും ഇതേ സന്ദേശം ലഭിയ്ക്കുകയാണെങ്കിൽ പ്രസ്തുത വിവരങ്ങൾക്കായി നിങ്ങളുടെ വെബ് ഹോസ്റ്റുമായി ബന്ധപ്പെടുക.
;Filesystem view
INSTL_AUTOFIND_FTP_PATH="എഫ് ടി പി പാത്ത് സ്വയമേവ കണ്ടെത്തുക"
INSTL_FTP="എഫ് ടി പി ക്രമീകരണങ്ങൾ"
INSTL_FTP_DESC="
ചില സെർവ്വറുകളിൽ ഇൻസ്റ്റാളേഷൻ പൂർണ്ണമാകണമെങ്കിൽ എഫ് ടി പി വിവരങ്ങൾ നൽകേണ്ടതുണ്ട്.ഇതിൽ എന്തെങ്കിലും വിഷമതകൾ നേരിടുകയാണെങ്കിൽ ഇത് അവശ്യമാണോ എന്ന് നിങ്ങളുടെ വെബ് ഹോസ്റ്റുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുക
സുരക്ഷാ കാരണങ്ങളാൽ ജൂം‌ലയ്ക്കായി ഒരു പ്രത്യേക എഫ് ടി പി അക്കൌണ്ട് നിർമ്മിയ്ക്കുന്നത് അഭികാമ്യമായിരിയ്ക്കും.
കുറിപ്പ്: നിങ്ങൾ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിയ്ക്കുന്നതെങ്കിൽ എഫ് ടി പി ലയർ ആവശ്യമില്ല
INSTL_FTP_ENABLE_LABEL="എഫ് ടി പി ലയർ എനേബിൾ ചെയ്യുക"
INSTL_FTP_HOST_LABEL="എഫ് ടി പി ഹോസ്റ്റ്"
INSTL_FTP_PASSWORD_LABEL="എഫ് ടി പി പാസ്‌വേഡ്"
INSTL_FTP_PORT_LABEL="എഫ് ടി പി പോർട്ട്"
INSTL_FTP_ROOT_LABEL="എഫ് ടീ പി റൂട്ട് പാത്ത്"
INSTL_FTP_SAVE_LABEL="എഫ് ടി പി പാസ്‌വേഡ് സേവ് ചെയ്യുക"
INSTL_FTP_USER_LABEL="എഫ് ടി പി ഉപയോക്ത്രു നാമം"
INSTL_SITE_NAME_LABEL="സൈറ്റിന്റെ പേര്"
INSTL_VERIFY_FTP_SETTINGS="എഫ് ടീ പി ക്രമീകരണങ്ങൾ പരിശോധിയ്ക്കുക"
INSTL_FTP_SETTINGS_CORRECT="ക്രമീകരണങ്ങൾ ശരിയാണ്"
INSTL_FTP_USER_DESC="മുന്നറിയിപ്പ്! ഇത് ശൂന്യമായിടുന്നതായിരിയ്ക്കും അഭികാമ്യം. ഫയലുകൾ മാറ്റുന്ന അവസരത്തിൽ ഉപയോക്ത്രു നാമം ചേർക്കാവുന്നതാണ്"
INSTL_FTP_PASSWORD_DESC="മുന്നറിയിപ്പ്! ഇത് ശൂന്യമായിടുന്നതായിരിയ്ക്കും അഭികാമ്യം. ഫയലുകൾ മാറ്റുന്ന അവസരത്തിൽ അടയാള വാക്യം ചേർക്കാവുന്നതാണ്"
;Site View
INSTL_SITE="മുഖ്യ ക്രമീകരണങ്ങൾ"
INSTL_ADMIN_EMAIL_LABEL="താങ്കളുടെ ഈ മെയിൽ"
INSTL_ADMIN_PASSWORD_LABEL="അഡ്മിൻ പാസ്‌വേഡ് "
INSTL_ADMIN_PASSWORD2_LABEL="അഡ്മിൻ പാസ്‌വേഡ് ഉറപ്പു വരുത്തുക"
INSTL_ADMIN_USER_LABEL="അഡ്മിൻ ഉപയോക്ത്രു നാമം"
INSTL_SITE_NAME_TITLE="സൈറ്റിന്റെ പേര്"
INSTL_SITE_META_ADVANCED_SETTINGS="കൂടുതൽ ക്രമീകരണങ്ങൾ - ഒപ്ഷണൽ"
INSTL_SITE_NAME_DESC="നിങ്ങളുടെ ജൂം‌ല! സൈറ്റിന്റെ പേര്
സൈറ്റിനെക്കുറിച്ചുള്ള ലഘു വിവരവും പ്രധാന പദങ്ങളും ചേർക്കാവുന്നതാണ്. ഐച്ഛികം:
മാത്രമല്ല സൈറ്റിന്റെ ഫ്രണ്ട് എൻഡ് ഇൻസ്റ്റാളേഷൻ കഴിഞ്ഞ ഉടനെ ലഭ്യമാകുമോ അല്ലയോ എന്നും തീരുമാനിയ്ക്കാനാവുന്നു."
INSTL_SITE_METADESC_LABEL="മെറ്റാ വിവരങ്ങൾ"
INSTL_SITE_METADESC_TITLE_LABEL="സേർച്ച് എഞ്ചിനുകൾക്കായി നിങ്ങളുടെ സൈറ്റിനെക്കുറിച്ചുള്ള ഒരു ലഘു വിവരണം പരമാവധി 20 വാക്കുകൾക്കുള്ളിൽ ചേർക്കാവുന്നതാണ്"
INSTL_SITE_METAKEYS_LABEL="മെറ്റാ കീ വേഡ്സ്"
INSTL_SITE_METAKEYS_TITLE_LABEL="നിങ്ങളുടെ സൈറ്റുമായി ബന്ധപ്പെട്ട വാക്കുകളോ വാചകങ്ങളോ കോമയിട്ടു വേർതിരിച്ച് ചേർക്കാവുന്നതാണ്"
INSTL_SITE_CONF_TITLE="അഡ്മിൻ ഈ മെയിലും പാസ്‌വേഡും ഉറപ്പുവരുത്തുക"
INSTL_SITE_CONF_DESC="നിങ്ങളുടെ ഈ മെയിൽ വിലാസം രേഖപ്പെടുത്തുക. ഇതായിരിയ്ക്കും വെബ്സൈറ്റിന്റെ സൂപ്പർ അഡ്മിൻസിട്രേറ്ററുടെ ഈ മെയിൽ വിലാസം.
admin. ഇതായിരിയ്ക്കും അഡ്മിനിസ്ട്രേറ്റീവ് കണ്ട്രോൾ പാനലിൽ ലോഗിൻ ‌ചെയ്യാനുള്ള ഉപയോക്ത്രു നാമവും അടയാള വാക്കും.
നിങ്ങൾ മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ഇത് അവഗണിയ്ക്കാവുന്നതാണ്. നിലവിലുള്ള ക്രമീകരണങ്ങൾ സ്വയമേവ പകർത്തപ്പെടും"
INSTL_SITE_LOAD_SAMPLE_TITLE="സാമ്പിൾ ഡാറ്റ ഉപയോഗിയ്ക്കുക"
INSTL_SITE_LOAD_SAMPLE_DESC1="പ്രധാനം!: അടുത്ത പടിയിലേയ്ക്കു കടക്കുന്നതിനു മുൻപ് ജൂം‌ല! സാമ്പിൾ ഡാറ്റ ഇൻസ്റ്റാൾ ചെയ്യാൻ ശക്സ്തമായി താത്പര്യപ്പെടുന്നു."
INSTL_SITE_LOAD_SAMPLE_DESC2="1. സാമ്പിൾ ഡാറ്റ: ഇൻസ്റ്റാളേഷൻ മുഴുവനാക്കുന്നതിനു മുൻപ് ഡാറ്റാബേസിൽ ആവശ്യമെങ്കിൽ ഡാറ്റ ചേർക്കാവുന്നതാണ്. ഇത് രണ്ടു തരത്തിൽ സാധ്യമാണ്"
INSTL_SITE_LOAD_SAMPLE_DESC3="1a. ഡീഫോൾട്ട് സാമ്പിൾ ഡാറ്റ ചേർക്കാവുന്നതാണ്. ഇതിനായി English (GB) സാമ്പിൾ ഡാറ്റ ഡ്രോപ് ഡൌൺ മെനുവിൽ നിന്നും തെരഞ്ഞെടുക്കുക."
INSTL_SITE_LOAD_SAMPLE_DESC4="1b. കസ്റ്റം സാമ്പിൾ ഡാറ്റ ചേർക്കാവുന്നതാണ്. ഇതിനായി ലഭ്യമായ സാമ്പിൾ ഡാറ്റ ഡ്രോപ് ഡൌൺ മെനുവിൽ നിന്നും തെരഞ്ഞെടുക്കുക"
INSTL_SITE_LOAD_SAMPLE_DESC8="2. ക്ലീൻ ഇൻസ്റ്റാളേഷൻ: ഒരു ക്ലീൻ ഇൻസ്റ്റാളേഷനാണ് ഉദ്ദേശിയ്ക്കുന്നതെങ്കിൽ സൈറ്റിന്റെ പേര്, അഡ്മിൻ ഉപയോക്ത്രു നാമം, പാസ്‌വേഡ്, ഈ മെയിൽ എന്നിവ രേഖപ്പെടുത്തി അവസാന പടിയിലേയ്ക്ക് മുന്നോട്ട് എന്ന ബട്ടൻ അമർത്തി പോകുക."
INSTL_SITE_OFFLINE_LABEL="സൈറ്റ് ഓഫ്‌ലൈൻ"
INSTL_SITE_OFFLINE_TITLE_LABEL="ഇൻസ്റ്റാളേഷൻ മുഴുവനായതിനു ശേഷം സൈറ്റ് ഫ്രണ്ട് എൻ‌ഡ് ഓഫ്ലൈൻ സെറ്റ് ചെയുക. ഗ്ലോബൽ കോൺഫിഗറേഷനിലൂടെ സൈറ്റ് ഓൺലൈൻ ആക്കാൻ കഴിയും."
INSTL_SITE_SAMPLE_LABEL="സാമ്പിൾ ഡാറ്റ സെറ്റ്"
INSTL_SITE_INSTALL_SAMPLE_LABEL="സാമ്പിൾ ഡാറ്റ ഇൻസ്റ്റാൾ ചെയ്യുക"
INSTL_SITE_INSTALL_SAMPLE_DESC="തുടക്കക്കാർ സാമ്പിൾ ഡാറ്റ ഇൻസ്റ്റാൾ ചെയ്യുന്നത് നന്നായിരിയ്ക്കും. ഇത് ജൂം‌ല! ഇൻസ്റ്റാളേഷൻ പാക്കേജിൽ ഉള്ള ഒരു മോഡൽ സൈറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതാണ്"
INSTL_SITE_SAMPLE_LOADED="സാമ്പിൾ ഡാറ്റ വിജയകരമായി ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിയ്ക്കുന്നു"
INSTL_SAMPLE_DATA_SET="ഡീഫോൾട്ട് English (GB) സാമ്പിൾ ഡാറ്റ"
;Complete view
INSTL_COMPLETE="അവസാനിപ്പിയ്ക്കുക"
INSTL_COMPLETE_ADMINISTRATION_LOGIN_DETAILS="അഡ്മിനിസ്ട്രേഷൻ ലോഗിൻ വിവരങ്ങൾ"
INSTL_COMPLETE_DESC1="നിങ്ങളുടെ ജൂം‌ല! സൈറ്റിലേയ്ക്കു പോകുന്നതിനായി സൈറ്റ് ബട്ടനിൽ അമർത്തുക. അഡ്മിൻ ബട്ടനിൽ അമർത്തി അഡ്മിനിസ്ട്രേഷൻ ലോഗിൻ ചെയ്യാവുന്നതാണ്"
INSTL_COMPLETE_DESC2="ജൂം‌ല! ക‌മ്യൂണിറ്റി സൈറ്റിൽ, വിവിധ ഭാഷാ പായ്ക്കുകൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിയ്ക്കുന്നതിനുള്ള ലിങ്കുകൾ ലഭ്യമാണ്."
INSTL_COMPLETE_DESC3="ക‌മ്യൂണിറ്റി സൈറ്റ് ഒരു പുതിയ ജാലകത്തിൽ തുറക്കുന്നതിനായി വലത്തു ഭാഗത്തുള്ള ബട്ടൺ അമർത്തുക"
INSTL_COMPLETE_ERROR_FOLDER_ALREADY_REMOVED="ഇൻസ്റ്റാളേഷൻ ഫോൾഡർ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു"
INSTL_COMPLETE_ERROR_FOLDER_DELETE="ഇൻസ്റ്റാളേഷൻ ഫോൾഡർ നീക്കം ചെയ്യാനാവുന്നില്ല. സ്വയം നീക്കം ചെയ്യുക"
INSTL_COMPLETE_FOLDER_REMOVED="ഇൻസ്റ്റാളേഷൻ ഫോൾഡർ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു"
INSTL_COMPLETE_LANGUAGE_1="ജൂം‌ല! നിങ്ങളുടെ സ്വന്തം ഭാഷയിൽ???"
INSTL_COMPLETE_LANGUAGE_2="ലാംഗ്വേജ് പായ്ക്കുകൾക്കായി ജൂം‌ല ക‌മ്യൂണിറ്റി സൈറ്റ് സന്ദർശിയ്ക്കുക"
INSTL_COMPLETE_REMOVE_FOLDER="ഇൻസ്റ്റാളേഷൻ ഫോൾഡർ നീക്കം ചെയ്യുക"
INSTL_COMPLETE_REMOVE_INSTALLATION="ഓർമ്മിയ്ക്കുക
ഇൻസ്റ്റാളേഷൻ ഫോൾഡർ നിർബന്ധമായും നീക്കം ചെയ്തിരിയ്ക്കണം.
ഇൻസ്റ്റാളേഷൻ ഫോൾഡർ നീക്കം ചെയ്താൽ മാത്രമേ മുന്നോട്ടു പോകാനാകൂ. ഇത് ജൂം‌ലയുടെ ഒരു സുരക്ഷാ മുൻ‌കരുതലാണ്."
INSTL_COMPLETE_TITLE="അഭിനന്ദനങ്ങൾ!! ജൂം‌ല ഇൻസ്റ്റാൾ ചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു"
;Database Model
INSTL_DATABASE_COULD_NOT_CONNECT="ഡാറ്റാബേസുമായി ബന്ധപ്പെടാനാകുന്നില്ല. കണക്ഷൻ റിട്ടേൺ‌ഡ് നമ്പർ: %s"
INSTL_DATABASE_COULD_NOT_REFRESH_MANIFEST_CACHE="എക്സ്റ്റൻഷനായുള്ള മാനിഫെസ്റ്റ് കാഷെ റീഫ്രഷ് ചെയ്യാനാവുന്നില്ല: %s"
INSTL_DATABASE_EMPTY_NAME=""
INSTL_DATABASE_ERROR_BACKINGUP="ഡാറ്റാബേസ് ബാക്കപ്പ് ചെയ്യുന്നതിൽ ചില പിഴവുകൾ സംഭവിച്ചിരിയ്ക്കുന്നു"
INSTL_DATABASE_ERROR_CREATE="ഡാറ്റാബേസ് നിർമ്മിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരു പിഴവ് സംഭവിച്ചിരിയ്ക്കുന്നു%s.
ഉപയോക്താവിന് ഡാറ്റാബേസ് നിർമ്മാണത്തിനാവശ്യമായ അനുവാദം ഇല്ലായിരിയ്ക്കാം. ജൂം‌ല! ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ പ്രത്യേകം ഡാറ്റാബേസ് നിർമ്മിയ്ക്കേണ്ടതാണ്. "
INSTL_DATABASE_ERROR_DELETE="ഡാറ്റാബേസ് നീക്കം ചെയ്യുന്നതിൽ ചില പിഴവുകൾ സംഭവിച്ചിരിയ്ക്കുന്നു"
INSTL_DATABASE_ERROR_INITIALISE_SCHEMA="സ്കീമാ വേർഷൻ നമ്പർ ഇനീഷ്യലൈസ് ചെയ്യുന്നതിൽ പിഴവു സംഭവിച്ചിരിയ്ക്കുന്നു"
INSTL_DATABASE_FIELD_VALUE_REMOVE="നീക്കം ചെയ്യുക"
INSTL_DATABASE_FIELD_VALUE_BACKUP="ബാക്കപ്പ്"
INSTL_DATABASE_FIX_TOO_LONG="മൈ എസ് ക്യു എൽ ടേബിൾ പ്രഫിക്സിൽ പരമാവിധി 15 അക്ഷരങ്ങളേ ആകാവൂ"
INSTL_DATABASE_INVALID_DB_DETAILS="നൽകപ്പെട്ട ഡാറ്റാബേസ് വിവരങ്ങൾ തെറ്റോ അപൂർണ്ണമോ ശൂന്യമോ ആകാം."
INSTL_DATABASE_INVALID_MYSQL_VERSION="ഇൻസ്റ്റാളേഷൻ തുടരണമെങ്കിൽ മൈ എസ് ക്യു എൽ 5.0.4 ഓ അതിലധികമോ അവശ്യം. നിങ്ങളുടെ പതിപ്പ്: %s"
INSTL_DATABASE_INVALID_TYPE="ഡാറ്റാബേസ് ടൈപ് തെരഞ്ഞെടുക്കുക"
INSTL_DATABASE_NAME_TOO_LONG="മൈ എസ് ക്യു എൽ ഡാറ്റാബേസ് പേരിൽ പരമാവധി 64 അക്ഷരങ്ങൾ ആകാം"
INSTL_DATABASE_PREFIX_INVALID_CHARS="മൈ എസ് ക്യു എൽ ടേബിൾ പ്രഫിക്സ് ഒരു അക്ഷരത്തിൽ തുടങ്ങേണ്ടതും തുടർന്ന് അക്കങ്ങളോ അക്ഷരങ്ങളോ അൺ‌ഡർ സ്കോറോ ഉപയോഗിയ്ക്കാവുന്നതും ആണ്"
INSTL_DATABASE_INVALID_NAME="5.1.6 നു മുൻപുള്ള മൈ എസ് ക്യു എൽ പതിപ്പുകളിൽ ഡാറ്റാബേസ് പേരിൽ പീരിയേഡ്സോ സ്പെഷ്യൽ കാരക്റ്റേഴ്സോ അനുവദനീയമായിരുന്നില്ല.  നിങ്ങളുടെ പതിപ്പ്: %s"
INSTL_DATABASE_NAME_INVALID_SPACES="മൈ എസ് ക്യു എൽ ഡാറ്റാബേസ് പേരിന്റേയോ ടേബിളുകളുടെ പേരിന്റേയോ തുടക്കവും ഒടുക്കവും സ്പേസ് ആയിരിയ്ക്കരുത്. "
INSTL_DATABASE_NAME_INVALID_CHAR="മൈ എസ് ക്യു എൽ ഐഡന്റിഫയറിൽ ഒരു നൾ ആസ്കി(0x00)ഉണ്ടായിരിയ്ക്കരുത്."
INSTL_DATABASE_FILE_DOES_NOT_EXIST="ഫയൽ %s നിലവിലില്ല"
;controllers
INSTL_COOKIES_NOT_ENABLED="നിങ്ങളുടെ ബ്രൌസർ ക്ലയന്റിൽ കുക്കീസ് എനേബിൾ ചെയ്യപ്പെട്ടിട്ടീല്ല എന്നു കാണുന്നു. അതിനാൽ ഇൻസ്റ്റാളേഷൻ സാധ്യമല്ല. ഇത് സെർവ്വറിലെsession.save_path   തകരാറുമൂലവും ആകാം. അങ്ങിനെയാണെങ്കിൽ ഇതു പരിഹരിയ്ക്കാനായി ഹോസ്റ്റുമായി ബന്ധപ്പെടൂക"
INSTL_HEADER_ERROR="പിഴവ്"
;Helpers
INSTL_PAGE_TITLE="ജൂം‌ല! വെബ് ഇൻസ്റ്റാളർ."
;Configuration model
INSTL_ERROR_CONNECT_DB="ഡാറ്റാബേസുമായി ബന്ധം സ്ഥാപിയ്ക്കാനാവുന്നില്ല. കണക്റ്റർ റിട്ടേൺ‌ഡ് നമ്പർ: %s"
INSTL_STD_OFFLINE_MSG="ഈ സൈറ്റ് അറ്റകുറ്റപ്പണികൾക്കായി താത്കാലികമായി ലഭ്യമല്ല.
അൽ‌പ്പ സമയത്തിനു ശേഷം ശ്രമിയ്ക്കുക"
;Filesystem model
INSTL_FTP_INVALIDROOT="പ്രസ്തുത എഫ് ടി പി ഡയറക്ടറി ഈ ജൂം‌ല! ഇൻസ്റ്റാളേഷൻ"
INSTL_FTP_NOCONNECT="എഫ് ടി പി സെർവ്വറുമായി ബന്ധപ്പെടാനാവുന്നില്ല."
INSTL_FTP_NODELE="ഫംഗ്ഷൻ "_QQ_"DELE"_QQ_" പരാജയപ്പെട്ടിരിയ്ക്കുന്നു"
INSTL_FTP_NODIRECTORYLISTING="എഫ് ടി പി സെർവ്വറിൽ നിന്നും ഡയറക്റ്ററി പട്ടിക വീണ്ടെടുക്കാനാവുന്നില്ല"
INSTL_FTP_NOLIST=""_QQ_"LIST"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NOLOGIN="എഫ് ടി പി സെർവ്വറിലേയ്ക്ക് ലോഗിൻ ചെയ്യാനാവുന്നില്ല "
INSTL_FTP_NOMKD=""_QQ_"MKD"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NONLST=""_QQ_"NLST"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NOPWD=" "_QQ_"PWD"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NORETR=""_QQ_"RETR"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NORMD=""_QQ_"RMD"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NOROOT="പ്രസ്തുത ഡയറക്റ്ററി തുറക്കാനാവുന്നില്ല"
INSTL_FTP_NOSTOR=""_QQ_"STOR"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_NOSYST=""_QQ_"SYST"_QQ_" ഫംഗ്ഷൻ പരാജയം"
INSTL_FTP_UNABLE_DETECT_ROOT_FOLDER="എഫ് ടി പി റൂട്ട് ഫോൾഡർ സ്വയമേവ കണ്ടെത്താനാകുന്നില്ല"
;others
INSTL_ADVANCED_SETTINGS="കൂടുതൽ ക്രമീകരണങ്ങൾ"
INSTL_BASIC_SETTINGS="അടിസ്ഥാന ക്രമീകരണങ്ങൾ"
INSTL_CONFPROBLEM="നിങ്ങളുടെ കോൺഫിഗറേഷൻ ഫയലോ ഡയറക്റ്ററിയോ എഴുതപ്പെടാനാകാത്തതോ കോൺഫിഗറേഷൻ ഫയൽ നിർമ്മിയ്ക്കപ്പെട്ടപ്പോൾ പിഴവുകൾ സംഭവിച്ചതോ ആകാം. അതിനാൽ താഴെക്കൊടുത്തിരിയ്ക്കുന്ന കോഡ് സ്വയം ചേർക്കുക. ടെക്സ് ഏരിയായിൽ അമർത്തി കോഡ് ഒരു പുതിയ ടെക്സ്റ്റ് ഫയലിലേയ്ക്കു പകർത്തുക. അതിനു ശേഷം ഈ ടെക്സ്റ്റ് ഫയലിനെ ‘configuration.php' എന്നു പേരു മാറ്റി സൈറ്റിന്റെ റൂട്ട് ഫോൾഡറിലേയ്ക്ക് അപ്‌ലോഡ് ചെയ്യുക"
INSTL_DATABASE_SUPPORT="ഡാറ്റാബേസ് സപ്പോർട്ട്"
INSTL_DISPLAY_ERRORS="പിഴവുകൾ പ്രദർശിപ്പിയ്ക്കുക"
INSTL_ERROR_DB="ഡാറ്റാബേസ് പോപ്പുലേറ്റ് ചെയ്തപ്പോൾ ചില പിഴവുകൾ സംഭവിച്ചിരിയ്ക്കുന്നു %s"
INSTL_FILE_UPLOADS="ഫയൽ അപ്‌ലോഡ്"
INSTL_GNU_GPL_LICENSE="ഗ്നു ജനരൽ പബ്ലിക് ലൈസൻസ്"
INSTL_INSTALLATION="ഇൻസ്റ്റാളേഷൻ"
INSTL_JSON_SUPPORT_AVAILABLE="JSON സപ്പോർട്ട്"
INSTL_LICENSE="ലൈസൻസ്"
INSTL_MAGIC_QUOTES_GPC="മാജിക് ക്വോട്ട്സ് ജി പി സി"
INSTL_MAGIC_QUOTES_RUNTIME="മാജിക് ക്വോട്ട്സ് റൺ ടൈം"
INSTL_MB_LANGUAGE_IS_DEFAULT="MB ലാംഗ്വേജ് ഡീഫോൾട്ട് ആണ്"
INSTL_MB_STRING_OVERLOAD_OFF="MB സ്ട്രിംഗ് ഓവർലോഡ് ഓഫ്ഫ്"
INSTL_NOTICEMBLANGNOTDEFAULT="പി എച് പി എംബി സ്ട്രിംഗ് ന്യൂട്രൽ ആയി സെറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇത് php_value mbstring.language neutral എന്ന് നിങ്ങളുടെ .htaccess ഫയലിൽ ചേർക്കാവുന്നതാണ്"
INSTL_NOTICEMBSTRINGOVERLOAD="പി എച് പി എംബി സ്ട്രിംഗ് ഫംഗ്ഷൻ ഓവർലോഡ് സെറ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നു. ഇത് ലോക്കലായി ഓഫ് ചെയ്യ്യാൻ  php_value mbstring.func_overload 0 എന്ന കോഡ് .htaccess ഫയലിൽ ചേർക്കുക"
INSTL_NOTICEYOUCANSTILLINSTALL="
കോൺഫിഗറേഷൻ സെറ്റിംഗ്സ് അവസാനം ആയതിനാൽ ഇൻസ്റ്റാളേഷൻ പ്രക്രിയ തുടരാവുന്നതാണ്. കോൺഫിഗറേഷൻ ഫയൽ പ്രത്യേകമായി നിർമ്മിച്ച് സൈരിന്റെ റൂട്ട് ഫോൾഡറിലേയ്ക്ക് അപ്‌ലോഡ് ചെയ്യുക. കോൺഫിഗറേഷൻ ഫയൽ നിർമ്മിയ്ക്കാ‍ൻ ക്സ് ഏരിയായിൽ അമർത്തി കോഡ് ഒരു പുതിയ ടെക്സ്റ്റ് ഫയലിലേയ്ക്കു പകർത്തുക. അതിനു ശേഷം ഈ ടെക്സ്റ്റ് ഫയലിനെ ‘configuration.php' എന്നു പേരു മാറ്റുക."
INSTL_OUTPUT_BUFFERING="ഔട്പുട്ട് ബഫറിംഗ്"
INSTL_PARSE_INI_FILE_AVAILABLE="INI പാർസർ സപ്പോർട്ട്"
INSTL_PHP_VERSION="പി എച് പി പതിപ്പ്"
INSTL_REGISTER_GLOBALS="രജിസ്റ്റർ ഗ്ലോബൽ‌സ്"
INSTL_SAFE_MODE="സേഫ് മോഡ്"
INSTL_SESSION_AUTO_START="സെഷൻ ഓട്ടോ സ്റ്റാർട്ട്"
INSTL_WRITABLE="എഴുതപ്പെടാനാവുന്നത്"
INSTL_ZIP_SUPPORT_AVAILABLE="നാറ്റീവ് സിപ് സപ്പോർട്ട്"
INSTL_XML_SUPPORT="XML സപ്പോർട്ട്"
INSTL_ZLIB_COMPRESSION_SUPPORT="Zlib കമ്പ്രഷൻ സപ്പോർട്ട്"
;Global strings
JADMINISTRATOR="അഡ്മിനിസ്ട്രേറ്റർ"
JADVANCED="അഡ്‌വാൻസ്ഡ്"
JCHECK_AGAIN="വീണ്ടും പരിശോധിയ്ക്കുക"
JERROR="പിഴവ്"
JINVALID_TOKEN="ഏറ്റവും അടുത്ത അപേക്ഷ നിരസിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കാരണം അതിൽ ഒരു തെറ്റായ സുരക്ഷാ ടോക്കൺ അടങ്ങിയിരുന്നു. പേജ് വീണ്ടു തുറക്കുക"
JNEXT="മുന്നോട്ട്"
JNO="അല്ല"
JOFF="ഓഫ്"
JON="ഓൺ"
JPREVIOUS="പിന്നോട്ട്"
JSITE="സൈറ്റ്"
JUSERNAME="ഉപയോക്ത്രു നാമം"
JYES="അതെ"
; Framework strings necessary when no lang pack is available
JLIB_DATABASE_ERROR_CONNECT_MYSQL="ഡാറ്റാബേസുമായി ബന്ധപ്പെടാനാവുന്നില്ല"
JLIB_DATABASE_ERROR_LOAD_DATABASE_DRIVER="ഡാറ്റാബേസ് ഡ്രൈവർ ലോഡ് ചെയ്യാനാവുന്നില്ല: %s"
JLIB_ENVIRONMENT_SESSION_EXPIRED="സെഷൻ കാലഹരണപ്പെട്ടിരിയ്ക്ക്കുന്നു. പേജ് വീണും തുറക്കുക"
JLIB_FORM_VALIDATE_FIELD_REQUIRED="അവശ്യമായ ഫീൽഡ്: %s"
JLIB_FORM_VALIDATE_FIELD_INVALID="തെറ്റായ ഫീൽഡ്: %s"
JLIB_UTIL_ERROR_CONNECT_DATABASE="JDatabase: :getInstance: ഡാറ്റാബേസുമായി ബന്ധപ്പെടാനാവുന്നില്ല
joomla.library: %1$s - %2$s"
;Necessary for errors
ADMIN_EMAIL="താങ്കളുടെ ഈ മെയിൽ വിലാസം"
ADMIN_PASSWORD="അഡ്മിൻ ഉപയോക്ത്രു നാമം"
ADMIN_PASSWORD2="അഡ്മിൻ അടയാള വാക്യം ഉറപ്പു വരുത്തുക"
SITE_NAME="സൈറ്റിന്റെ പേര്"